For the convenience of the public, building tax collection camps have been organized in various wards from 14-09-2026 to 26-09-2026. Building tax can also be paid online.
Budget 2024-25

16.02.2024 തീയ്യതിയിൽ  അവതരിപ്പിച്ച് ചർച്ച ചെയ്തതതും  2024-25 വർഷത്തേക്ക് പ്രാരംഭ ബാക്കി 17367232/-  രൂപയും വരവുകൾ 29998000/- രൂപയും അടക്കം ഒട്ടാകെ വരവുകൾ  166730812/- രൂപയും 159768684/- രൂപ ചെലവും 6868128/- രൂപ നീക്കിയിരിപ്പുമുള്ള 2024-25 വർഷത്തെ  ബജറ്റ് ഭേദഗതികൾ ഒന്നും കൂടാതെ  അന്തിമമായി അംഗീകരിക്കുന്നതിന് തീരുമാനിച്ചു.

  • Budget 2024-25