ലഹരി വിരുദ്ധ ജനകീയ കാമ്പയിന്
September 29, 2026
ജനകീയ കാമ്പയിൻ
ലഹരി വിരുദ്ധ ബോധവൽക്കരണം, ശുചിത്വം, ദുരന്തനിവാരണം, കേരളോത്സവം എന്നിവയുമായി ബന്ധപ്പെട്ട് എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ കാമ്പയിൻ വടക്കുമ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബഹുമാനപ്പെട്ട തലശ്ശേരി എം.എൽ.എ ശ്രീ. കാരായി രാജൻ ഉദ്ഘാടനം ചെയ്തു.