പൊതുജനങ്ങളുടെ സൗകര്യാർത്ഥം കെട്ടിട നികുതി അടവാക്കുന്നതിനായി 14-09-2026 മുതൽ 26-09-2026 വരെ വിവിധ വാർഡുകളിൽ നികുതി പിരിവ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്

September 29, 2026

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്

എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടികൾ 2026 സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 29 വരെ വിവിധ സ്കൂളുകളിൽ നടത്തി.

Anti-Drug Awareness Classes