ബജറ്റ് 2025-26
22.03.2025 തീയ്യതിയിൽ അവതരിപ്പിച്ച് ചർച്ച ചെയ്തതും 2025-26 വർഷത്തേക്ക് പ്രാരംഭ ബാക്കി 1,87,37,940 രൂപയും വരവുകൾ 3,52,95,500 രൂപയും അടക്കം ഒട്ടാകെ വരവുകൾ 21,57,66,920 രൂപയും 21,20,22,700 രൂപ ചെലവും 37,44,220 രൂപ നീക്കി ബാക്കിയുമുള്ള 2025-26 വർഷത്തെ കരട് ബഡ്ജറ്റ് ഭേദഗതികൾ ഒന്നും കൂടാതെ അന്തിമമായി അംഗീകരിക്കുന്നതിന് തീരുമാനിച്ചു.