പൊതുജനങ്ങളുടെ സൗകര്യാർത്ഥം കെട്ടിട നികുതി അടവാക്കുന്നതിനായി 14-09-2026 മുതൽ 26-09-2026 വരെ വിവിധ വാർഡുകളിൽ നികുതി പിരിവ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ന്യൂജെൻ സ്നേഹമതിൽ

October 1, 2026

Image removed. ലഹരിയോട് വിട… മാലിന്യത്തോട് വിട… ജീവിതം സുന്ദരമാക്കാം… Image removed.Image removed.
ലഹരിക്കും മാലിന്യത്തിനുമെതിരെ ശക്തമായ സാമൂഹിക സന്ദേശമുയർത്തി എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിൽ “ന്യൂജെൻ സ്നേഹമതിൽ” സംഘടിപ്പിക്കുന്നു.
നാടിന്റെ നന്മയ്ക്കും ആരോഗ്യകരമായൊരു പുതുതലമുറയ്ക്കുമായി ജനങ്ങൾ കൈകോർക്കുന്ന ഈ കൂട്ടായ സ്നേഹപ്രതിരോധത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പെരുന്താറ്റിൽ ബസാറിൽ നടക്കും.
പ്രശസ്ത കവിയും ചിത്രകാരനും പ്രഭാഷകനുമായ സോമൻ കടലൂർ പഞ്ചായത്ത്‌തല ഉദ്ഘാടനം നിർവഹിക്കും.
Image removed. 2026 ഒക്ടോബർ 2
Image removed. വൈകുന്നേരം 5 മണിക്ക്
Image removed. പെരുന്താറ്റിൽ ബസാർ

SNEHA MATHIL