ബജറ്റ് 2024-25
16.02.2024 തീയ്യതിയിൽ അവതരിപ്പിച്ച് ചർച്ച ചെയ്തതതും 2024-25 വർഷത്തേക്ക് പ്രാരംഭ ബാക്കി 17367232/- രൂപയും വരവുകൾ 29998000/- രൂപയും അടക്കം ഒട്ടാകെ വരവുകൾ 166730812/- രൂപയും 159768684/- രൂപ ചെലവും 6868128/- രൂപ നീക്കിയിരിപ്പുമുള്ള 2024-25 വർഷത്തെ ബജറ്റ് ഭേദഗതികൾ ഒന്നും കൂടാതെ അന്തിമമായി അംഗീകരിക്കുന്നതിന് തീരുമാനിച്ചു.