ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
എരഞ്ഞോളി പ്രദേശം നാടുവാഴിത്തത്തിനും ബ്രിട്ടീഷ് അധിനിവേശത്തിനുമെതിരായ നിരവധി സമരങ്ങളുടെ സാക്ഷിയായ ചരിത്രപ്രധാനമായ നാടാണ്. പഴശ്ശിരാജാവിനും ടിപ്പുസുല്ത്താനുമായുള്ള ബന്ധം ഈ പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം വർധിപ്പിക്കുന്നു. ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച തലശ്ശേരി–കൂർഗ് റോഡും പഴയ രാജപാതകളും ഇന്നും ആ കാലഘട്ടത്തിന്റെ ഓർമ്മകളായി നിലകൊള്ളുന്നു. കര്ഷകപ്രസ്ഥാനങ്ങളും സ്വാതന്ത്ര്യസമരങ്ങളും ഇവിടെ ശക്തമായി വളര്ന്നുവന്നതോടൊപ്പം കുണ്ടാഞ്ചരി കുഞ്ഞിരാമന്, ഡോ.രാമുട്ടി മാസ്റ്റര് തുടങ്ങിയ നേതാക്കള് നിരവധി സമരങ്ങള്ക്ക് നേതൃത്വം നല്കി. ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന ചിന്തകള് സാമൂഹിക മാറ്റങ്ങള്ക്ക് പ്രചോദനമായി. വിദ്യാഭ്യാസരംഗത്ത് പുരാതന കുടിപ്പള്ളിക്കൂടങ്ങളും വിദ്യാലയങ്ങളും രൂപംകൊണ്ട് പ്രദേശത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കി. സാഹിത്യ-സാംസ്കാരികരംഗത്തും എരഞ്ഞോളി വലിയ സംഭാവനകള് നല്കിയിട്ടുണ്ട്. തെയ്യം, കാവുകള്,...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 1, 2026
ന്യൂജെൻ സ്നേഹമതിൽ
ലഹരിയോട് വിട… മാലിന്യത്തോട് വിട… ജീവിതം സുന്ദരമാക്കാം… ലഹരിക്കും മാലിന്യത്തിനുമെതിരെ ശക്തമായ സാമൂഹിക സന്ദേശമുയർത്തി എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിൽ “ന്യൂജെൻ സ്നേഹമതിൽ” സംഘടിപ്പിക്കുന്നു.നാടിന്റെ നന്മയ്ക്കും ആരോഗ്യകരമായൊരു പുതുതലമുറയ്ക്കുമായി ജനങ്ങൾ കൈകോർക്കുന്ന ഈ കൂട്ടായ...
കൂടുതൽ വായിക്കുകപുതിയ വാർത്ത
മുത്താറി കൊയ്ത്തുത്സവം
September 30, 2026
തൂഫാൻ തദ്ദേശം പരിപാടി എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ...
September 30, 2026
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
September 29, 2026
ലഹരി വിരുദ്ധ ജനകീയ കാമ്പയിന്
September 29, 2026