പൊതുജനങ്ങളുടെ സൗകര്യാർത്ഥം കെട്ടിട നികുതി അടവാക്കുന്നതിനായി 14-09-2026 മുതൽ 26-09-2026 വരെ വിവിധ വാർഡുകളിൽ നികുതി പിരിവ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ബജറ്റ് 2025-26

22.03.2025 തീയ്യതിയിൽ അവതരിപ്പിച്ച് ചർച്ച ചെയ്തതും  2025-26 വർഷത്തേക്ക് പ്രാരംഭ ബാക്കി 1,87,37,940 രൂപയും വരവുകൾ 3,52,95,500 രൂപയും അടക്കം ഒട്ടാകെ വരവുകൾ 21,57,66,920 രൂപയും 21,20,22,700 രൂപ  ചെലവും  37,44,220 രൂപ നീക്കി ബാക്കിയുമുള്ള 2025-26  വർഷത്തെ  കരട് ബഡ്ജറ്റ് ഭേദഗതികൾ ഒന്നും കൂടാതെ അന്തിമമായി അംഗീകരിക്കുന്നതിന് തീരുമാനിച്ചു.

  • ബജറ്റ് 2025-26